nadhanan-charamam-paravur

പറവൂർ: വലിയപല്ലംതുരുത്ത് ചാലിൽ നന്ദനൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദയാവതി. മക്കൾ: അനിൽ, അജിത, അജി. മരുമക്കൾ: സിന്ധു, ഷാജി, മായ.