
ഇടപ്പള്ളി ടോൾ: കൊല്ലംമുറി റോഡിൽ വസന്ത് വില്ലയിൽ വി. വിശ്വനാഥൻ നായർ (82 - റിട്ട. എച്ച്.എം.ടി.) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് കളമശേരി ശ്മശാനത്തിൽ. ഭാര്യ: വസന്തകുമാരി. മക്കൾ: സുധിൻ (സിംഗപ്പൂർ), സുനിത (എസ്.എൻ.എച്ച്.എസ്.എസ്., പുല്ലംകുളം, പറവൂർ). മരുമക്കൾ: സേതുനാഥ്, പരേതയായ ബിജി.