കൊച്ചി: എറണാകുളം വൈ.എം.സി.എ സൗത്ത് ഏരിയാ ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമിയിൽ ബാസ്ക്കറ്റ് ബോൾ, ടെന്നീസ്, ചെസ്, കരാട്ടെ, ഷട്ടിൽ, സ്കേറ്റിംഗ് ക്ലാസുകൾ ഏപ്രിൽ 7 ന് ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി ആന്റോ ജോസഫ് അറിയിച്ചു. വിവരങ്ങൾക്ക് 9995422431, 231 4307