
പെരുന്നവൂർ: പെരുമ്പാവൂർ കാളച്ചന്ത റോഡിൽ റെനി കോട്ടേജ് വടക്കേടത്ത് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ ചിന്നമ്മ (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: മിനി (റിട്ട. ടീച്ചർ), സിനി (ന്യൂ മൈത്രി മെഡിക്കൽസ്, കുറുപ്പംപടി), റെനി (അഗ്രികൾച്ചർ ഓഫീസർ, ഓടക്കാലി). മരുമക്കൾ: വർഗ്ഗീസ് തോമസ് (റിട്ട. മനേജർ കാനറ ബാങ്ക്), ബേബി (റിട്ട. വെഹിക്കിൾ ഇൻസ്‌പെക്ടർ), സാബു (ടീച്ചർ മലപ്പുറം).