
കളമശേരി: ചങ്ങമ്പുഴ നഗർ എൽ 113ൽ ആലപ്പുഴ നെല്ലൂക്കാരൻ പള്ളിപ്പറമ്പിൽ ആന്റണി ജേക്കബ് (ബാബു-83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്‌ക്ക് 2.45 ന് തൃക്കാക്കര വിജോ ഭവൻ സെമിത്തേരിയിൽ. ഭാര്യ: ഇടപ്പള്ളി നേരെ വീട്ടിൽ പോളിൻ റോസ് (റിട്ട. പ്രിൻസിപ്പൽ ,എറണാകുളം ലോ കോളേജ് ). മക്കൾ: ജേക്കബ്ബ് ആൻറണി (ചാക്കോച്ചൻ ), ബ്രിജിത്ത്. മരുമക്കൾ: സിമിലി, ദീപു.