കൊച്ചി : ഫ്യൂച്ചർ ഒളിമ്പിയൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിംഗ് അക്കാഡമിയും ഫിസിക്കലി ചലഞ്ചഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും സംയുക്തമായി എറണാകുളത്ത് ഏപ്രിൽ 9 മുതൽ അർച്ചറി പരിശീലന ക്ലാസ് ആരംഭിക്കുന്നു. 6 വസ് മുതൽ 65 വയസ് വരെയുള്ളവർക്കാണ് അമ്പെയ്ത്ത് പരിശീലനം. 9809921065