twe
പെരുമ്പാവൂരിലെ ട്വന്റി20 സ്ഥാനാർത്ഥി ചിത്രാ സുകുമാരൻ മുടക്കുഴയിൽ വാഹന പ്രചാരണ ജാഥ നടത്തുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിൽ വാഹന പര്യടനം നടത്തി പെരുമ്പാവൂർ നിയജകമണ്ഡലം ട്വന്റി 20 സ്ഥാനാർത്ഥി ചിത്ര സുകുമാരൻ. അകനാട്ടിൽ നിന്നാരംഭിച്ച പ്രചാരണം ഇളമ്പകപിള്ളി, മീമ്പാറ, മുടക്കുഴപഞ്ചായത്തിന്റെ വിവിധ വാർഡുകൾ സന്ദർശിച്ചു.