പറവൂർ: ദു:ഖ വെള്ളിയാഴ്ച്ച പൊതു അവധിയായതിനാൽ പറവൂർ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുകയില്ല. പകരം മൂന്നിന് മാർക്കറ്റ് പ്രവർത്തിക്കും.