കാഞ്ഞിരമറ്റം: തെക്കുംതുരുത്തി കൊടിയൻ വീട്ടിൽ മേരി വർഗീസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസിസി പള്ളി സെമിത്തേരിയിൽ. മക്കൾ: ട്രീസ, റോസി, ജോസഫ്, ആലീസ്. മരുമക്കൾ: രാജു, മാമൻ, സിനിജ, ബാബു.