മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലം ട്വന്റി 20സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശ് ആരക്കുഴ, പാലക്കുഴ, മാറാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി.