മൂവാറ്റുപുഴ: എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാം ഇന്ന് രാവിലെ മുളവൂരിൽ പര്യടനം നടത്തും. രാവിലെ 7.30 ന് നിരപ്പ് മണ്ടോത്തിപ്പടിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മുളവൂർ പൊന്നിരിക്കപ്പറമ്പിൽ സമാപിക്കും. തുടർന്ന് എൽദോ എബ്രഹാം കനയ്യകുമാറിന്റെ റോഡ് ഷോയിൽ പങ്കെടുക്കും.