nda
എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന്റെ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ച് മത്സകച്ചവടക്കാരെ കാണുന്നു

മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം സ്ഥാനാർത്ഥി ജിജി ജോസഫിന്റെ മൂന്നാംഘട്ട പ്രചാരണത്തിന് തുടക്കമായി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രമുഖ വ്യക്തികളെ കാണുകയും വിവിധ സംഘടനാ നേതാക്കളെ കാണുകയും ചെയ്യുകയാണ് മൂന്നാംഘട്ട പ്രചാരണം.