പള്ളുരുത്തി: പുല്ലാർദേശം റോഡിൽ മഠത്തിൽപറമ്പിൽ എം.കെ. രാജന്റെ ഭാര്യ സതി (84) നിര്യാതയായി. മക്കൾ: മുരളീധരൻ (എസ്.ബി.ഐ), രജിനി, ശ്രീദേവി, ബിന്ദു, ബൈജു. മരുമക്കൾ: സിന്ധു, സുരേന്ദ്രൻ, സുന്ദരൻ, തമ്പി, പ്രസീദ.