അങ്കമാലി: നഗരസഭയുടെ കവരപ്പറമ്പിലുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന ചേന്നോത്ത് വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് പഴങ്ങനാട് സെന്റ് ജൂഡ് എട്ടേക്കർ പള്ളി സെമിത്തേരിയിൽ. .മക്കൾ: മിനി, ജിനി. മരുമക്കൾ: ജോർജ്ജ്, നെൽസൺ.