ആലുവ: പൂർണ്ണ നഗറിൽ കൽപ്പകശ്ശേരിൽ വീട്ടിൽ എസ്. നന്ദകുമാരൻ പിള്ള (83) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: രഘു എൻ. പിള്ള, ഡോ. രാധ. മരുമകൾ: ബിന്ദു.