
കൂത്താട്ടുകുളം: മംഗലത്തുത്താഴം ഗീതാഞ്‌ജലിയിൽ പദ്മനാഭൻ നായർ (രാജൻ -74) നിര്യാതനായി. സംസ്കാരം നടത്തി. മൂവാറ്റുപുഴ മാറാടി പദ്മനിലയത്തിൽ കുടുംബാംഗമാണ്. കൂത്താട്ടുകുളം സഹ ആശുപത്രിയിൽ ഫാർമസിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്നു.ഭാര്യ: കൂത്താട്ടുകുളം രാമനിലയത്തിൽ ഗീത.