vijayan-70

കാക്കനാട്: അദ്ധ്യാപകനും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാരേറ്റ് വിജയൻ (70) നിര്യാതനായി. ഭാര്യ: താര. മകൾ: കവിത. മരുമകൻ: ശിവകുമാർ.