ആലങ്ങാട്: കൊടുവഴങ്ങ വേഴപ്പിള്ളി വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ അമ്മു (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ആലങ്ങാട് പൊതുശ്മശാനത്തിൽ. മക്കൾ: ശശി, രവി, മോഹനൻ, വിജയൻ, ആശ, ജലജ, നൈഷ, രേഖ. മരുമക്കൾ: മണി, ഉഷാ, രമ, അമിത.