abdul-rahman-kutty-84

ആലങ്ങാട്: കരിങ്ങാംതുരുത്ത് നടുവിലെപറമ്പിൽ അബ്ദുൽ റഹ്മാൻ കുട്ടി (84) നിര്യാതനായി.ഭാര്യ: സൈനബ. മക്കൾ: ശംസുദ്ദീൻ (ഖത്തർ), ഷിയാസ്, ഷെമീന. മരുമക്കൾ: അബ്ദുൽ റഹ്മാൻ, നസീമ, ഫാത്തിമ.