തൃപ്പൂണിത്തുറ: റോസാപുഷ്‌പങ്ങൾ സമ്മാനിച്ചും പൂക്കൾ വിതറിയും കെ.ബാബുവിനെ ഇന്നലെ നാടും നഗരവും വരവേറ്റു. ആശുപത്രിപ്പടിയിൽ നിന്നായിരുന്നു തുടക്കം. പനക്കൽ, മോനിപ്പള്ളി, വെള്ളക്കിനാവ് തുടങ്ങിയ സ്‌ഥലങ്ങളിൽ പര്യടനം നടത്തി. ശ്രീനിവാസകോവിൽ, കണ്ണൻതൃക്കോവിൽ, ഫയർ സ്റ്റേഷൻ, ചെട്ടിപ്പറമ്പ്, ചൂരക്കാട്, ലക്ഷംവീട് കവല വഴി കിഴക്കേകോട്ടയിൽ പര്യടനം സമാപിച്ചു.
ഫോട്ടോ: തൃപ്പൂണിത്തുറ പനയ്ക്കൽ, വലിയകാട് പ്രദേശത്തു നടത്തിയ പര്യടനം