കൊച്ചി: സെന്റ് ആൽബർട്സ് കോളേജിന്റെ മാനേജ്മെന്റ് വിഭാഗമായ ആൽബെർട്ടീൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സെമിനാർ സംഘടിപ്പിച്ചു. പ്രൊഫ. ഡോ. മാർട്ടിൻ ഡൗലിംഗ് ഉദ്ഘടാനം ചെയ്തു. ഡോ. നെൽസൺ റോഡ്രിഗസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ചീൻചീൻലോ, ഡോ. വില്യം കോഹ്ലെർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോൺ ക്രിസ്റ്റഫർ, റോസലിൻഡ് ഗോൺസാഗ, ഡോ. ജിയോ ജോസ് ഫെർണാണ്ടസ്, ഡോ. ജിതാ ജി. നായർ എന്നിവർ സംസാരിച്ചു.