elamma-86

കാഞ്ഞിരമറ്റം: സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി മുൻ വികാരി പരേതനായ ഫാ. ജോൺ ചാത്തോത്തിന്റെ ഭാര്യ എടയ്ക്കാട്ടുവയൽ യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ഏലമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി (റിട്ട. പ്രൊഫ, സി.ഇ.ടി തിരുവനന്തപുരം), ഏലിയാസ് (ആർ.എം.എസ് എറണാകുളം). മരുമക്കൾ: ജോൺ ജോസഫ് (യു.എസ്), മിനി ജോസഫ് (അദ്ധ്യാപിക സെന്റ് ഇഗ്‌നേഷ്യസ് എച്ച്.എസ്.എസ് കാഞ്ഞിരമറ്റം).