
നീറിക്കോട്: ആദ്യകാല വ്യാപാരി കൊടുവഴങ്ങ കൊച്ചരിക മനക്കിൽ ഔസേപ്പ് ജോർജ് (88) നിര്യാതനായി. ഭാര്യ: സബേത്ത്. മക്കൾ: ജാൻസി, വത്സ (റിട്ട. കെ.എസ്.ഇ.ബി), ജെൻസി (റിട്ട. ടീച്ചർ), ബാബു (ബിസിനസ് ), ജെയ്‌സി. മരുമക്കൾ: പയസ് (റിട്ട. ടി.സി.സി), ജോസഫ് ( റിട്ട. പോളിടെക്നിക്), ഷെൽബി, സാബു, പരേതനായ സെൽവം.