thuravoor
അങ്കമാലിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു തുറവൂരിൽ വ്യവസായ സ്ഥാപനത്തിൽ വോട്ടഭ്യർത്ഥിക്കുന്നു

അങ്കമാലി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ.വി.സാബു ഇന്നലെ തുറവൂർ പഞ്ചായത്തിൽ പര്യടനം നടത്തി. പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു.എളവൂർ പുത്തം കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിൽ പറനിറച്ച് വഴി പാടുകൾ നടത്തുകയും ചെയ്തു.വി.വി. രഞ്ജിത്കുമാർ,കെ.ടി. ഷാജി,കെ. ജി.ഷാജി,അജേഷ് പാറക്ക എന്നിവർ ഒപ്പമുണ്ടായിരുന്നു.