മൂവാറ്റുപുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മൂവാറ്റുപുഴയിൽ. രാവിലെ 8.30 ന് മൂവാറ്റുപുഴ സൗത്ത് കാനം കവലയിൽ നിന്നാണ് പ്രചാരണം ആരംഭിക്കുന്നത്. കച്ചേരിത്താഴം, മൂവാറ്റുപുഴ നോർത്ത് ഭാഗം,പുളിഞ്ചോടു കവല എന്നിവിടങ്ങളിൽ പര്യടനം നടത്തും.