v
വായ്ക്കര ഗവ.യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക ബീനാമ്മയ്ക്ക് സഹപ്രവർത്തകരും പി.ടി.എയും ചേർന്ന് യാത്ര അയപ്പ് നൽകുന്നു

കുറുപ്പംപടി: വായ്ക്കര ഗവ.യു.പി.സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപിക ബീനാമ്മയ്ക്ക് സ്കൂൾ ടീച്ചേഴ്സും പി.ടി.എ അംഗങ്ങളും ചേർന്ന് യാത്രഅയപ്പ് നൽകി.