m-swaraj
ഫോട്ടോ

തൃപ്പൂണിത്തുറ : കുമ്പളം പഞ്ചായത്തിലെ എം.സ്വരാജിന്റെ പര്യടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പനച്ചിക്കത്തറ, സൗത്ത് കോളനി, ചങ്ങനാട്ട്, മണ്ണാറപ്പിള്ളി ഒല്ലരി ,അഞ്ചു തൈക്കൽ,വെള്ളിന, പുളിയാ പിള്ളി, ഫിഷറീസ് കോളനി, എന്നിവിടങ്ങളിൽ വൻ സ്വീകരണങ്ങളാണ് ലഭിച്ചത്. എം.സി.സുരേന്ദ്രൻ, സി.എൻ.സുന്ദരൻ, പി.വാസുദേവൻ, പി.വി.ചന്ദ്രബോസ്, എസ്.മധുസൂദനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് തൃപ്പൂണിത്തുറ നഗരത്തിലാണ് പര്യടനവും റോഡ് ഷോയും.