
പിറവം: മുളക്കുളം വടക്കേക്കര പുളിക്കീൽ പരേതനായ പി.ടി. പുരവത്തിന്റെ ഭാര്യ അന്നമ്മ പുരവത്ത് (102) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലോം പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, പോൾ, ഏലിയാമ്മ കുര്യാക്കോസ്, പരേതനായ ജോർജ് . മരുമക്കൾ: ലീലാമ്മ പോൾ, സാറാക്കുട്ടി, പരേതരായ സൂസൻ തോമസ്, ഡോ. കുര്യാക്കോസ്.