ആദിക്കാട്ടുകുളങ്ങര : ഷാമിനി മൻസിലിൽ മുഹമ്മദ് കണ്ണ് (78) നിര്യാതനായി. ഖബറടക്കം നൂറനാട് ആദിക്കാട്ടുകുളങ്ങര ജുമാ മസ്ജിദിൽ നടന്നു.ഭാര്യ ജമീല . മക്കൾ: ഷാംജാൻ ( സീനിയർ സൂപ്രണ്ട് കെ. എസ്. ഇ. ബി ) ,ഷാമിനി (ഗവ. ബോയ്സ് എച്ച്. എസ് ,കായംകുളം) . മരുമക്കൾ :സോയാ മോൾ (അടൂർ താലൂക്ക് ഓഫീസ്), ഷിബു.