mohannan-nair

നെടുമങ്ങാട് :മണക്കോട് കാഞ്ഞിരംവിളാകത്ത് വീട്ടിൽ മോഹനൻ നായർ (67) നിര്യാതനായി. ഭാര്യ കുമാരി ഗിരിജ. മക്കൾ: രശ്മി, രതീഷ്. മരുമക്കൾ: മദനചന്ദ്രൻ നായർ, അശ്വതി. സഞ്ചയനം: തിങ്കൾ രാവിലെ 9 മണിക്ക്.