വെങ്ങാനൂർ: നിത്യ ഭവനിൽ മധുകുമാർ (49) നിര്യാതനായി.ഭാര്യ: സുധ.മക്കൾ:ജിത്തു , നിത്യ .മരുമകൻ: പ്രവീൺ.മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 9 ന് .