കളമച്ചൽ: കളമച്ചൽ ചരുവിള വീട്ടിൽ പുരുഷോത്തമൻ (80) നിര്യാതനായി. ഭാര്യ സത്യഭാമ. മക്കൾ: അനി ,ലീന ,അനിൽകുമാർ ,കുമാർ (സബ് ട്രഷറി കടക്കാവൂർ ). മരുമക്കൾ : ശ്രീലത ,മുരളീധരൻ ,വിജയ ,കിങ്ങിണി. സഞ്ചയനം ബുധൻ 8 ന്.