
പൂന്തുറ : ഗ്ലാഡിസ് ഭവനിൽ എമിലി (70) നിര്യാതയായി. ഭർത്താവ് : സക്കറിയാസ്. മക്കൾ : ജയൻ, ബഞ്ചമിൻ, ജലസ്റ്റിൻ, കലസ്റ്റിൻ, റോബിൻസൺ, വിൽസൺ, ഗ്ലാഡിസ്. മരുമക്കൾ: സുശീല, ബ്രിജിറ്റ്, മാഗ്ളിൽ, മേരി സുജ, ഷീബ, മഞ്ജു, ബ്രൂസ്. പ്രാർത്ഥന ശനിയാഴ്ച വൈകുനേരം 3 മണിക്ക് പൂന്തുറ സെന്റ് തോമസ് ദേവാലയത്തിൽ .