
കുമാരപുരം: ടാഗൂർ ഗാർഡൻസ് എം.ഇ.ആർ.എ-109 തോപ്പിൽ പുതുവൽ പുത്തൻ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ കൗസല്ല്യ (88) നിര്യാതയായി.മക്കൾ : എ. വസന്തൻ, എ. രാജൻ, എ. മുരളീധരൻ, എ. ജയകുമാർ, എ. മധു, പരേതയായ എ. ഗീതാദേവി.
മരുമക്കൾ : പ്രഭാകുമാരി, ശിശുപാലൻ, സിന്ധു, താര, ഗീത, ചന്ദ്രിക.
സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.