ss

പോത്തൻകോട് :ശ്രീനാരായണ പുരം വിനോദ് ഭവനിൽ വിനോദ് കുമാർ (31) നിര്യാതനായി. ഭാര്യ വിന്ദുജ. മകൾ വൈഗ .അച്ഛൻ വിജയൻ. അമ്മ സതി. സഹോദരങ്ങൾ :വിനോദ് കുമാർ,വിമൽ കുമാർ. സഞ്ചയനം 13ന്.