
വട്ടിയൂർകാവ്: കൊടുങ്ങാനൂർ ദർശനയിൽ പി.ആർ. രുഗ്മിണി അമ്മ (75 - റിട്ട. ആരോഗ്യ വകുപ്പ് ) നിര്യാതയായി. ഭർത്താവ്: കെ. ഗോപാലൻ. മക്കൾ: രാജേഷ് (ശ്രീ സായി മെഡിക്കൽസ്, ശാസ്‌തമംഗലം), വിനോദ് ടി.ജി. (ആരോഗ്യ വകുപ്പ്), മനോജ് ടി.ജി. (ദുബായ്). മരുമക്കൾ: ശുഭ രാജേഷ്, പുഷ്പ രാജി (ആരോഗ്യ വകുപ്പ്), സൗമ്യ (ദുബായ്). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.