പേയാട്: വിട്ടിയം വിഷ്ണു നിവാസിൽ പരേതനായ ശശിയുടെ ഭാര്യ സുകുമാരി (60) നിര്യാതയായി. മക്കൾ: സരിത, അനിൽ, വിഷ്ണു. മരുമക്കൾ: അജിത്.എ, ചിത്രലേഖ.എ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8ന്.