ss

നാഗർകോവിൽ: കളക്ടറേറ്റ് ജംഗ്ഷനിൽ വസന്ത് കൃഷ്ണയിൽ സി. കൃഷ്ണകുമാർ (71) നിര്യാതനായി.

ഭാര്യ: ബി. വസന്ത. മക്കൾ: ദൈവ ദർശിനി, ഡോ. വിഷ്ണുപ്രിയ. മരുമക്കൾ: ഡോ. ശബരിനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.