ss

പൂന്തുറ: പള്ളിത്തെരുവിൽ ടി.സി 74/124ൽ മുഹമ്മദ് അബ്ദുൾ ഖാദർ നിര്യാതനായി. ഭാര്യമാർ: പരേതയായ ഐഷ, സൈനബ. മക്കൾ: ബഷീർ, മുംതാസ് ബീഗം, സിദ്ധീഖ്, സുൽഫി, ഷിറാസി, മുബീന, റാഷിദ. മരുമക്കൾ: റുബീന, നസീർ, ഷീജ, സബിത, സലീന, മാഹീൻ, ഒഹാബ്.