ss

നെടുമങ്ങാട് :ചെല്ലാംകോട് ചിറ്റയത്തുകോണത്ത് വീട്ടിൽ പരേതനായ വൈ. ബേബിയുടെ ഭാര്യ ശാന്ത.ജെ (67) നിര്യാതയായി. മക്കൾ : റെജി, ശോഭ, തങ്കമണി. മരുമക്കൾ : സെൽവരാജ്, രാജു, ജെസ്സി.