exam

തിരുവനന്തപുരം:ഏപ്രിൽ ഏഴിന് നടത്താൻ നിശ്ചയിച്ചിരുന്ന 2020-21 വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ മേയ് 17ലേക്ക് മാറ്റി.