
തിരുവനന്തപുരം :ഗൗരീശപട്ടം ശങ്കരവിലാസത്തിൽ കെ. രാധാകൃഷ്ണൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ.പി (84) നിര്യാതയായി. മക്കൾ : ശ്രീകുമാരൻ തമ്പി , ശങ്കരമേനോൻ, ശ്രീകുമാര മേനോൻ . മരുമക്കൾ: മധുസൂദനൻ തമ്പി , ജയശ്രി , പ്രമീള. സംസ്കാരം ഇന്ന് 12 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ .