anandavalli-amma

നെയ്യാറ്റിൻകര : ഓലത്താന്നി നിഖിൽ ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ആർ. ആനന്ദവല്ലി അമ്മ (74) നിര്യാതയായി. മക്കൾ: രഷ്മി(ലേഖ) , സിന്ധു . മരുമക്കൾ: സനിൽകുമാർ , ബൈജു . സഞ്ചയനം ഞായർ 8.30 ന് .