കുളത്തൂർ :മൺവിള കുന്നിൽ ആയില്ല്യം ഹൗസിൽ പരേതരായ ഷൺമുഖനാശാരിയുടെയും ഗോമതി അമ്മയുടെയും മകൻ സദാശിവൻ (സദു,72) നിര്യാതനായി.സഹോദരങ്ങൾ : ശാന്തമ്മ, തുളസി, രാജൻ, മോഹനൻ, വിജയൻ, ജയ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.