ss

ശ്രീകാര്യം: ചെറുവയ്ക്കൽ കോണത്തു വീട്ടിൽ ജി. കമല വിജയൻ (75) വലിയതുറ തോപ്പിനകം തൈവിളാകത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: സഞ്ചു, പ്രശാന്ത് (അനികുട്ടൻ), ബിന്ദു.

മരുമക്കൾ: ഷീബ, സ്മിത, ശിശുപാലൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.