ss

ബാലരാമപുരം: ബാലരാമപുരം മുടവൂർപാറ വി.എസ് ഭവനിൽ വത്സലൻ (61) നിര്യാതനായി. ഭാര്യ: ആർ. ബേബി. മക്കൾ: സാനുപ്രിയ, വിഷ്ണുപ്രിയ. മരുമക്കൾ: അരുൺ(എസ്.ബി.ഐ, ബാലരാമപുരം), ദിവ്യൻ.എസ്. സഞ്ചയനം 25ന് രാവിലെ 9ന്.