ചിറയിൻകീഴ്: അഴൂർ ഗണപതിയാംകോവിൽ പൗർണമിയിൽ ചന്ദ്രദാസ് (77) നിര്യാതനായി. ഭാര്യ: ഉഷ. സി. ദാസ്. മക്കൾ: ഷൈൻ ദാസ്, ഷാൻ ദാസ്. മരുമകൾ: പൂജ. മരണാനന്തരച്ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8ന്.