ss

മലയിൻകീഴ്: വലിയറത്തല വട്ടവിളകത്ത് വീട്ടിൽ ജി. അർജുൻ (72) നിര്യാതനായി. മക്കൾ: ശ്രീകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: അജിത, ദീപ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.