ss

കാഞ്ഞിരംകുളം: കുട്ടനിന്നതിൽ രാജ്ഭവനിൽ പരേതനായ തങ്കരാജിന്റെ ഭാര്യ ജി. ലളിതാബായ് (73) (എൽ.ഐ.സി ഏജന്റ്) നിര്യാതയായി. മക്കൾ: ഡോ. ഷൈലാരാജ് (കൺസൾട്ടന്റ് ഫിസിഷ്യൻ ഗവ.താലൂക്ക് ആശുപത്രി കൊട്ടാരക്കര), അഡ്വ. റസൽ രാജ്. മരുമക്കൾ: പി.ജെ. ലോറൻസ് (ഡെപ്യൂട്ടി രജിസ്ട്രാർ കേരള സർവകലാശാല), ഷെറിൻ. എസ്. വി.