
വട്ടിയൂർകാവ്: കുലശേഖരം (കെ.ആർ.എ.എ 132) വിജയാലയത്തിൽ പരേതനായ തുരുത്തിൽ ശേഖരന്റെ ഭാര്യ ചെല്ലമ്മ (88) നിര്യാതയായി. മക്കൾ: വിശ്വംഭരൻ, ഗീത, വിജയമ്മ, പരേതരായ ശശി, ഓമന, ബാബു.
മരുമക്കൾ: പൊന്നമ്മ, ലീല, പരേതനായ കുഞ്ഞ്, പുഷ്പ, ശശി, പ്രഭാഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8:30ന്.